കനിമൊഴിക്ക് ഹൈക്കോടതി നോട്ടിസ്
ചെന്നൈ ∙ തെലങ്കാന നിയുക്ത ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ തമിഴിസൈ സൗന്ദരരാജൻ നൽകിയ തിരഞ്ഞെടുപ്പു കേസിൽ തൂത്തുക്കുടി എംപി കനിമൊഴിക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ്. 23നകം മറുപടി അറിയിക്കാനാണു നിർദേശം. | Kanimozhi | Manorama News