ഗാന്ധിജിയുടെ 150–ാം ജന്മദിനത്തിൽ 2 ലോക റെക്കോർഡുകളുമായി രാജ്യ തലസ്ഥാനത്തെ വിദ്യാർഥികൾ. പരിസ്ഥിതി സന്ദേശവുമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനം, ഏറ്റവും കൂടുതൽ... gandhi jayanti celebrations, gandhi, gandhi jayanti, gandhi jayanti 150

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഗാന്ധിജിയുടെ 150–ാം ജന്മദിനത്തിൽ 2 ലോക റെക്കോർഡുകളുമായി രാജ്യ തലസ്ഥാനത്തെ വിദ്യാർഥികൾ. പരിസ്ഥിതി സന്ദേശവുമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനം,  ഏറ്റവും കൂടുതൽ സൗരോർജ വിളക്കുകൾ തെളിച്ച ചടങ്ങ് എന്നീ റെക്കോർഡുകളാണ് നേടിയത്. 5000 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 

തങ്ങൾക്കാവശ്യമായ ഓക്സിജൻ ബാങ്ക് ഉണ്ടാക്കിയെടുക്കുന്നതിനായി ഓരോരുത്തരും 7 മരങ്ങൾ വീതമെങ്കിലും നടണമെന്ന് ചടങ്ങിൽ മന്ത്രി പ്രകാശ് ജാവഡേക്കർ ആഹ്വാനം ചെയ്തു.   

ADVERTISEMENT

ADVERTISEMENT