അമ്മയ്ക്കൊപ്പം പങ്കു ചേർന്ന് മിറായ; ഓൾഡ് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി∙ ഓൾഡ് ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ ഇന്ത്യ ഗേറ്റിൽ ധർണയിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിഷേധക്കാരെ പൊലീസ് ആക്രമിച്ചെന്നാരോപിച്ചും പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചും രാത്രി ഏഴു മണിയോടെ ഇന്ത്യ ഗേറ്റിലെത്തിയ ജനക്കൂട്ടത്തിനൊപ്പമാണു പ്രിയങ്ക

ന്യൂഡൽഹി∙ ഓൾഡ് ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ ഇന്ത്യ ഗേറ്റിൽ ധർണയിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിഷേധക്കാരെ പൊലീസ് ആക്രമിച്ചെന്നാരോപിച്ചും പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചും രാത്രി ഏഴു മണിയോടെ ഇന്ത്യ ഗേറ്റിലെത്തിയ ജനക്കൂട്ടത്തിനൊപ്പമാണു പ്രിയങ്ക ഇരുന്നത്.
മകൾ മിറായയും ഒപ്പമുണ്ടായിരുന്നു. പൗരത്വം തെളിയിക്കാൻ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങൾക്കു മുന്നിൽ വരി നിൽക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാടെന്നു പ്രിയങ്ക കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു.