ബൻവാരിലാൽ ശർമ എംഎൽഎ അന്തരിച്ചു
ഭോപാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ബൻവാരിലാൽ ശർമ (61) അന്തരിച്ചു. ജൗറ മണ്ഡലത്തിൽ നിന്ന് ജയിച്ച അദ്ദേഹം നിയമസഭയിൽ പുതുമുഖമായിരുന്നു. Congress mla, Banwari Lal Sharma, Malayalam News, Manorama Online

ഭോപാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ബൻവാരിലാൽ ശർമ (61) അന്തരിച്ചു. ജൗറ മണ്ഡലത്തിൽ നിന്ന് ജയിച്ച അദ്ദേഹം നിയമസഭയിൽ പുതുമുഖമായിരുന്നു.
ശർമയുടെ മരണത്തോടെ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലത്തിൽ വീണ്ടും കുറവു വന്നു. പത്തോളം എംഎൽഎമാരുടെ ഭൂരിപക്ഷമാണ് ഇവിടെയുള്ളത്.