കെ.ജെ.എസ് ധില്ലൻ ഡിഫൻസ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ
ന്യൂഡൽഹി ∙ ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി ഡയറക്ടർ ജനറലായി ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലനെ നിയമിച്ചു. കശ്മീരിൽ കരസേനയുടെ 15–ാം കോർ കമാൻഡറായിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് | Defence Intelligence | Malayalam News | Manorama Online

ന്യൂഡൽഹി ∙ ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി ഡയറക്ടർ ജനറലായി ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലനെ നിയമിച്ചു. കശ്മീരിൽ കരസേനയുടെ 15–ാം കോർ കമാൻഡറായിരുന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഇന്റിലിജൻസ്) ഉപ മേധാവിയുടെ ചുമതലയും അദ്ദേഹം വഹിക്കും. സംയുക്ത സേനാ മേധാവിക്കു കീഴിലുള്ളതാണ് ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി. കര, നാവിക, വ്യോമ സേനകൾക്കുള്ള രഹസ്യ വിവരശേഖരണമാണ് മുഖ്യ ദൗത്യം.
കശ്മീരിൽ കമാൻഡറായി കഴിഞ്ഞ വർഷം ധില്ലൻ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു പുൽവാമയിലെ ഭീകരാക്രമണം. തുടർന്ന് സേനാ നടപടിയിൽ ഒട്ടേറെ ഭീകരരെ വധിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഭീകര സംഘടനകളിൽ ചേർന്ന യുവാക്കളെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അമ്മമാരെ കൊണ്ട് സംസാരിപ്പിച്ച് യുവാക്കളെ പിന്തിരിപ്പിച്ച ‘ഓപ്പറേഷൻ മാ’ പദ്ധതിയിലൂടെ 50 പേർ കുടുംബങ്ങളിൽ തിരികെയെത്തി.