കെ.വരദരാജൻ അന്തരിച്ചു

ചെന്നൈ ∙ കാവേരി നദീതട ജില്ലയായ തിരുച്ചിറപ്പള്ളിയിൽ ജനിച്ച് ഇന്ത്യയിലെ കർഷക പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി മാറിയ സിപിഎം മുൻ പൊളിറ്റ്ബ്യൂറോ അംഗം കെ.വരദരാജൻ (73) അന്തരിച്ചു. നിലവിൽ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും ഓൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റുമാണ്. കരൂരിൽ മകന്റെ | K Varadarajan | Malayalam News | Manorama Online

ചെന്നൈ ∙ കാവേരി നദീതട ജില്ലയായ തിരുച്ചിറപ്പള്ളിയിൽ ജനിച്ച് ഇന്ത്യയിലെ കർഷക പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി മാറിയ സിപിഎം മുൻ പൊളിറ്റ്ബ്യൂറോ അംഗം കെ.വരദരാജൻ (73) അന്തരിച്ചു.
നിലവിൽ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും ഓൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റുമാണ്. കരൂരിൽ മകന്റെ വസതിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 11ന് ജന്മദേശമായ ശ്രീരംഗത്തെ വീട്ടിൽ. ഭാര്യ: പരേതയായ സരോജാമ്മാൾ. മക്കൾ: ഭാസ്കരൻ, കവിത.