251 വാഗൺ; 2.8 കിമീ നീളം: ചരിത്രം കുറിച്ച് ‘ശേഷ് നാഗ്’
ന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ ഓടിച്ചു റെക്കോർഡിട്ടു. 2.8 കിലോമീറ്റർ നീളവും 251 വാഗണുകളുമായി ‘ശേഷ് നാഗ്’ എന്ന ട്രെയിൻ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഓടിച്ചത്. ഒഴിഞ്ഞ റേക്കുകൾ ഉപയോഗിച്ച് 9 എൻജിനുകൾ 4 സെറ്റായി ഇടയ്ക്കു ഘടിപ്പിച്ചാണു | Indian Railway | Manorama News

ന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ ഓടിച്ചു റെക്കോർഡിട്ടു. 2.8 കിലോമീറ്റർ നീളവും 251 വാഗണുകളുമായി ‘ശേഷ് നാഗ്’ എന്ന ട്രെയിൻ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഓടിച്ചത്. ഒഴിഞ്ഞ റേക്കുകൾ ഉപയോഗിച്ച് 9 എൻജിനുകൾ 4 സെറ്റായി ഇടയ്ക്കു ഘടിപ്പിച്ചാണു ട്രെയിൻ ഓടിച്ചത്. നേരത്തെ സൂപ്പർ അനകോണ്ട എന്ന പേരിൽ 3 റേക്കുകളുപയോഗിച്ചു ട്രെയിൻ ഓടിച്ച് ഈ മേഖല റെക്കോർഡിട്ടിരുന്നു. 15,000 ടണ്ണോളം ഭാരം കയറ്റിയായിരുന്നു ജൂൺ 30ന് ഓട്ടം.
English Summary: Longest goods train