ചാനൽ ചർച്ചയ്ക്ക് പിന്നാലെ ഹൃദയാഘാതം; രാജീവ് ത്യാഗി മരിച്ചു
കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് വാർത്താ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുപി ഗാസിയാബാദിലെ വസതിയിൽ നിന്ന് സമീപമുള്ള.... Rajiv Tyagi, Congress, Manorama News

ന്യൂഡല്‍ഹി ∙ കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് വാർത്താ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുപി ഗാസിയാബാദിലെ വസതിയിൽ നിന്ന് സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുപിയിൽ കോൺഗ്രസ് മാധ്യമ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
English Summary: Congress leader Rajiv Tyagi dies of heart attack