രാജ്യത്ത് അവയവദാനം നിർബന്ധിതമാക്കുന്നതിനു ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നു വരുൺ ഗാന്ധി എംപി. എല്ലാ വ്യക്തികളെയും, അവർ വിയോജിപ്പ് പ്രത്യേകം അറിയിക്കാത്തിടത്തോളം സ്വാഭാവികമായി അവയവദാതാവാക്കി മാറ്റുന്ന.... Varun Gandhi, Organ Donation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് അവയവദാനം നിർബന്ധിതമാക്കുന്നതിനു ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നു വരുൺ ഗാന്ധി എംപി. എല്ലാ വ്യക്തികളെയും, അവർ വിയോജിപ്പ് പ്രത്യേകം അറിയിക്കാത്തിടത്തോളം സ്വാഭാവികമായി അവയവദാതാവാക്കി മാറ്റുന്ന നിയമമാണ് ഉദ്ദേശിക്കുന്നതെന്നു വരുൺ പറഞ്ഞു. ബിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും.

രാജ്യത്ത് ഓരോ വർഷവും 5 ലക്ഷത്തിലേറെ പേർ മാറ്റിവയ്ക്കാൻ അവയവം ലഭിക്കാത്തതിനാൽ മരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും അവയവദാനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. നിലവിൽ അവയവദാനത്തിനു താൽപര്യമുള്ളവരാണു സമ്മതപത്രം നൽകുന്നത്. പകരം വിയോജിപ്പുള്ളവർ മാത്രം അക്കാര്യം വ്യക്തമാക്കുന്ന നിയമമാണു ലക്ഷ്യം –  വരുൺ പറഞ്ഞു.

ADVERTISEMENT

English Summary: Varun Gandhi To Float Bill Making Organ Donation "Compulsory" For Adults