പ്രണബിന്റെ നിലയിൽ മാറ്റമില്ല
ന്യൂഡൽഹി ∙ ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലുളള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററിലാണ്. മറ്റ് ആരോഗ്യസൂചികകൾ സാധാരണ പോലെയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. | Pranab Mukherjee | Manorama News

ന്യൂഡൽഹി ∙ ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലുളള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററിലാണ്. മറ്റ് ആരോഗ്യസൂചികകൾ സാധാരണ പോലെയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: Pranab Mukherjee health condition