ചെന്നൈ ∙ ഡിഎംകെയിലെ ഏറ്റവും മുതിർന്ന നേതാവും നിലവിൽ ട്രഷററുമായ ദുരൈ മുരുകനെ പാർട്ടി ജനറൽ സെക്രട്ടറിയായും ടി.ആർ.ബാലു എംപിയെ പുതിയ ട്രഷററായും എതിരില്ലാതെ തിരഞ്ഞെടുത്തു. 43 വർഷം ജന. സെക്രട്ടറിയായിരുന്ന കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙  ഡിഎംകെയിലെ ഏറ്റവും മുതിർന്ന നേതാവും നിലവിൽ ട്രഷററുമായ ദുരൈ മുരുകനെ പാർട്ടി ജനറൽ സെക്രട്ടറിയായും ടി.ആർ.ബാലു എംപിയെ പുതിയ ട്രഷററായും എതിരില്ലാതെ തിരഞ്ഞെടുത്തു. 43 വർഷം ജന. സെക്രട്ടറിയായിരുന്ന കെ.അൻപഴകന്റെ നിര്യാണത്തെ തുടർന്നാണ്, പാർട്ടി ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന നാലാമനായി ദുരൈ ചുമതലയേൽക്കുന്നത്.

അണ്ണാദുരൈ, വി.ആർ.നെടുഞ്ചെഴിയൻ എന്നിവരാണ് അൻപഴകനു മുൻപു പദവി വഹിച്ചത്.  ദുരൈ മുരുകൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായിരുന്ന എം.കരുണാനിധിയുടെ വിശ്വസ്തനും ഇപ്പോഴത്തെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ രാഷ്ട്രീയ വഴികാട്ടിയുമാണ്. സ്റ്റാലിന്റെ വലംകൈ ആയ ബാലു ഡിഎംകെയുടെ ഡൽഹിയിലെ മുഖമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT