ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’
മുംബൈ ∙ ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. | INS Viraat | Manorama News

മുംബൈ ∙ ഡീകമ്മിഷൻ ചെയ്ത നാവികസേനാ യുദ്ധക്കപ്പൽ ഐഎൻഎസ് വിരാടിന് ഇന്ന് ‘അന്ത്യയാത്ര’. മുംബൈ നേവൽ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പൽപൊളിക്കൽ കേന്ദ്രത്തിലേക്ക് ഇന്നു പുറപ്പെടും. ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ യാഡ് ഇവിടെയാണ്. ശ്രീറാം ഗ്രൂപ് എന്ന കപ്പൽ പൊളിക്കൽ കമ്പനിയാണു ലേലത്തിൽ പിടിച്ചത്.
30 വർഷം നാവികസേനയെ സേവിച്ച ഐഎൻഎസ് വിരാട് 2017ലാണു ഡീകമ്മിഷൻ ചെയ്തത്. യുകെയിലെ റോയൽ നേവിയിലും തുടർന്ന് ഇന്ത്യൻ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലാണിത്.
English Summary: INS Viraat