ആരോഗ്യസേതുവിൽ റജിസ്ട്രേഷൻ 15.7 കോടി
ന്യൂഡൽഹി ∙ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്കവും നിരീക്ഷിക്കാനായി ഇറക്കിയ ആരോഗ്യസേതു ആപ്പിൽ 15.7 കോടി ഉപയോക്താക്കൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു. ഈ മേഖലയിൽ ഏറ്റവും കൂടുത | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്കവും നിരീക്ഷിക്കാനായി ഇറക്കിയ ആരോഗ്യസേതു ആപ്പിൽ 15.7 കോടി ഉപയോക്താക്കൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു. ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ആപ്പായി ആരോഗ്യസേതു മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, എംഐടി ടെക്നോളജി റിവ്യൂവിൽ ആപ്പിന് കുറഞ്ഞ റേറ്റിങ് (അഞ്ചിൽ രണ്ട്) കിട്ടിയതിനെക്കുറിച്ച് ചോദ്യമുയർന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനം ഇന്ത്യൻ സാഹചര്യം പരിഗണിക്കാതെ, അവരുടേതായ രീതിയിലാണ് റിവ്യു വിലയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.