വരവരറാവു ആശുപത്രിയിൽ
മുംബൈ ∙ ഭീമ–കൊറേഗാവ് ദലിത്– മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി വിചാരണത്തടവിലുള്ള കവി വരവരറാവുവിനെ (80) നാനാവതി ആശുപത്രിയിലേക്കു മാറ്റി. നവിമുംബൈ തലോജ ജയിലിൽ നിന്നാണ് 15 ദിവസത്തെ ചികിത്സയ്ക്കായി ഇവിടെയെത്തിച്ചത്. | Varavara Rao | Manorama News

മുംബൈ ∙ ഭീമ–കൊറേഗാവ് ദലിത്– മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി വിചാരണത്തടവിലുള്ള കവി വരവരറാവുവിനെ (80) നാനാവതി ആശുപത്രിയിലേക്കു മാറ്റി. നവിമുംബൈ തലോജ ജയിലിൽ നിന്നാണ് 15 ദിവസത്തെ ചികിത്സയ്ക്കായി ഇവിടെയെത്തിച്ചത്.
നാഡി, മൂത്രാശയ രോഗങ്ങളെ തുടർന്നു കിടപ്പിലായ അദ്ദേഹത്തിനു വിദഗ്ധപരിചരണം നൽകണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. ഭാര്യയുടെ അപേക്ഷയിലായിരുന്നു കോടതി നടപടി. കുടുംബാഗങ്ങളെ കാണാൻ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
English Summary: Varavara Rao hospitalised