ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാൻസർ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്. 2016–17 ൽ രാജ്യത്ത് 3109 പേർക്ക് കാൻസർ പേഷ്യന്റ്സ് ഫണ്ടിൽ നിന്നു തുക അനുവദിച്ചപ്പോൾ, 2018–19 ൽ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാൻസർ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്. 2016–17 ൽ രാജ്യത്ത് 3109 പേർക്ക് കാൻസർ പേഷ്യന്റ്സ് ഫണ്ടിൽ നിന്നു തുക അനുവദിച്ചപ്പോൾ, 2018–19 ൽ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി കുറഞ്ഞു.

നിർധന രോഗികൾക്കു ചികിത്സയ്ക്കു സഹായം അനുവദിക്കുന്ന രാഷ്ട്രീയ ആരോഗ്യനിധിയുടെ പ്രവർത്തനമാണു കൂടുതൽ മോശം. 2018–19 ൽ സഹായം ലഭിച്ചത് 1090 പേർക്കു മാത്രം. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ആരോഗ്യമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇതുള്ളത്. പദ്ധതികൾക്കു നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം ചെലവിടുന്നതിലും കാര്യമായ കുറവുണ്ട്.

ADVERTISEMENT

കേന്ദ്രപദ്ധതിയിൽ കേരളം

കേരളത്തിൽ 2018–19 ൽ ആരോഗ്യ നിധിയിൽ സഹായം ലഭിച്ചത് 72 പേർക്ക്. കാൻസർ പദ്ധതിയുടെ സഹായം ലഭിക്കുന്നത് 2 വർഷമായി തിരുവനന്തപുരം ആർസിസിയിൽ മാത്രം. 2017–18 ൽ 95 പേർക്കു ലഭിച്ചപ്പോൾ 2018–19 ൽ അത് 86 ആയി ചുരുങ്ങി.

ADVERTISEMENT

അതേസമയം, രാഷ്ട്രീയ ആരോഗ്യ നിധിയിൽ, ശ്രീചിത്ര (66), ആർസിസി (4), കോഴഞ്ചേരി ജില്ലാ ആശുപത്രി (1), കോട്ടയം ഗവ. മെഡിക്കൽ കോളജ് (1) എന്നിവിടങ്ങളിൽ ചികിത്സ തേടിയവർക്കു സഹായം ലഭിച്ചു.

English Summary: Central government fund for treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT