ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്കായി യുഎസിൽനിന്നു വാങ്ങിയ ബോയിങ് 777 വിമാനം (എയർ ഇന്ത്യ വൺ) ഉദ്ഘാടന പറക്കൽ നടത്തി.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവരുമായി ഇന്നലെ രാവിലെ വിമാനം ഡൽഹിയിൽ നിന്നു ചെന്നൈക്കു പറന്നു. മിസൈൽ സുരക്ഷാ കവചം ഉൾപ്പെടെ സജ്ജമാക്കിയ വിമാനമാണിത്. ചെന്നൈയിൽ നിന്ന് രാവിലെ പത്തരയോടെ അദ്ദേഹം ആന്ധ്രയിലെ തിരുപ്പതിയിലേക്കു പറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com