ന്യൂഡൽഹി∙ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ നേതൃത്വത്തിൽ കശ്മീരിൽ അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഡിപി | PDP | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ നേതൃത്വത്തിൽ കശ്മീരിൽ അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഡിപി യുവജനവിഭാഗം പ്രസിഡന്റ് വഹീദുർ റഹ്മാൻ പരയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എൻഐഎ ആസ്ഥാനത്തു തുടർച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസാവസാനം നടക്കുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ പുൽവാമയിൽ നിന്നുള്ള പിഡിപി സ്ഥാനാർഥിയാണു പര.