ബെംഗളൂരു ∙ ‘ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മഭൂഷൺ എഫ്.സി.കോലി (96) അന്തരിച്ചു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റ കൺസൽറ്റൻസിയുടെ (ടിസിഎസ്) സ്ഥാപകനും ആദ്യ സിഇഒയും ആയിരുന്നു. | F.C. Kohli | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ‘ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മഭൂഷൺ എഫ്.സി.കോലി (96) അന്തരിച്ചു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റ കൺസൽറ്റൻസിയുടെ (ടിസിഎസ്) സ്ഥാപകനും ആദ്യ സിഇഒയും ആയിരുന്നു. തിരുവനന്തപുരത്തെ ടെക്നോപാർക്കിന്റെ തുടക്കത്തിൽ ആദ്യ കമ്പനിയായി ടാറ്റ കൺസൽറ്റൻസി എത്തിയതിൽ നിർണായക പങ്കു വഹിച്ചതും അദ്ദേഹമാണ്.

ബ്രിട്ടിഷ് ഇന്ത്യയിലെ പെഷാവറിൽ ജനിച്ച എഫ്.സി. കോലി ലഹോറിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയശേഷം കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ADVERTISEMENT

1968ൽ മുംബൈ ആസ്ഥാനമായി ടിസിഎസ് തുടങ്ങിയപ്പോൾ പ്രഥമ സിഇഒ ആയി. ഐബിഎമ്മിനെ 1991ൽ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1995–96 കാലയളവിൽ നാസ്കോം പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തെ 2002ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

English Summary: F.C. Kohli passed away