ബുദ്ധദേവിന്റെ നില ഗുരുതരം
കൊൽക്കത്ത∙ മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻമുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹം | Buddhadeb Bhattacharya | Malayalam News | Manorama Online

കൊൽക്കത്ത∙ മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻമുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലാണ്. ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.