ന്യൂഡൽഹി ∙ ലക്ഷദ്വീപിലെ വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താൻ 11 ദ്വീപുകളെയും കൊച്ചിയെയും ബന്ധിപ്പിച്ച് കടലിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2023 മേയിൽ പദ്ധതി പൂർത്തിയാകും. 5 | lakshadweep | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലക്ഷദ്വീപിലെ വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താൻ 11 ദ്വീപുകളെയും കൊച്ചിയെയും ബന്ധിപ്പിച്ച് കടലിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2023 മേയിൽ പൂർത്തിയാകും. 5 വർഷത്തെ നടത്തിപ്പിനുൾപ്പെടെ മൊത്തം 1,072 കോടി രൂപയാണ് പദ്ധതിച്ചെലവ്.

ടെലികോം ബാൻഡ്‌വിഡ്ത് വർധിപ്പിക്കുന്നത് ലക്ഷദ്വീപിൽ ഇ–ഗവേണൻസ്, ബാങ്കിങ്, ടൂറിസം, വിദ്യാഭ്യാസം, നാളികേര വ്യവസായം, ഫിഷറീസ്, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വികസനത്തിനു സഹായിക്കും.

Show comments