ബുദ്ധദേവിന്റെ നിലയിൽ നേരിയ പുരോഗതി
കൊൽക്കത്ത ∙ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ഹൃദയമിടിപ്പും | Buddhadeb Bhattacharya | Manorama News

കൊൽക്കത്ത ∙ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. എന്നാൽ, നിലവിൽ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏഴംഗ ഡോക്ടർമാരുടെ സംഘമാണു പരിശോധന നടത്തുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്നു കണ്ടെത്തിയിരുന്നു.
English Summary: Buddhadeb's health condition improves but critical