കൊൽക്കത്ത ∙ ചികിത്സയിൽ കഴിയുന്ന ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. വെന്റിലേറ്റർ സഹായം ഒഴിവാക്കി. കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. 7 ഡോക്ടർമാരുടെ സംഘമാണു പരിശോധനകൾ | Buddhadeb Bhattacharya | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ചികിത്സയിൽ കഴിയുന്ന ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. വെന്റിലേറ്റർ സഹായം ഒഴിവാക്കി.

കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. 7 ഡോക്ടർമാരുടെ സംഘമാണു പരിശോധനകൾ നടത്തുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.