ബുദ്ധദേവ് ഇന്ന് ആശുപത്രി വിടും
കൊൽക്കത്ത ∙ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ 9 നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ശരീരത്തിൽ ഓക്സിജന്റെ അളവ് താഴ്ന്ന നിലയിലായിരുന്നു | Buddhadeb Bhattacharya | Malayalam News | Manorama Online