ചെന്നൈ ∙ അടുത്ത വർഷത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം പിന്നീടു പ്രഖ്യാപിക്കുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. രാഷ്ട്രീയത്തിൽ എംജിആറിന്റെ പിന്തുടർച്ചക്കാരനാണെന്ന് അവകാശപ്പെട്ട കമൽ | Kamal Haasan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം പിന്നീടു പ്രഖ്യാപിക്കുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. രാഷ്ട്രീയത്തിൽ എംജിആറിന്റെ പിന്തുടർച്ചക്കാരനാണെന്ന് അവകാശപ്പെട്ട കമൽ, രജനീകാന്തുമായുള്ള സഖ്യസാധ്യത ആവർത്തിച്ചു.

മയ്യത്തിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണി നിലവിൽ വരുമെന്നും പാർട്ടി അധികാരത്തിലെത്തിയാൽ മദ്യവിൽപന സ്വകാര്യവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ മൈലാപൂരിലും തെക്കൻ തമിഴ്നാട്ടിലെ ഗ്രാമ മണ്ഡലത്തിലും അദ്ദേഹം മത്സരിക്കുമെന്നാണു സൂചന.