പാബ്ലോ സെസാർ ജൂറി അധ്യക്ഷൻ, പ്രിയദർശൻ അംഗം
ന്യൂഡൽഹി ∙ ഗോവയിൽ 16നു തുടങ്ങുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറിയിൽ സംവിധായകൻ പ്രിയദർശനും. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് രാജ്യാന്തര ജൂറി അധ്യക്ഷൻ. പ്രസന്ന വിതനഗെ (ശ്രീലങ്ക), | IFFI | Priyadarshan | Manorama News

ന്യൂഡൽഹി ∙ ഗോവയിൽ 16നു തുടങ്ങുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറിയിൽ സംവിധായകൻ പ്രിയദർശനും. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് രാജ്യാന്തര ജൂറി അധ്യക്ഷൻ. പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലദേശ്) എന്നിവരും അംഗങ്ങളാണ്.
English Summary: Priyadarshan in International Film Festival of India jury