‘പുൽവാമയ്ക്ക് ഇന്ത്യയുടെ മറുപടി; 300 പാക്ക് ഭീകരർ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടു’
ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിനു...Pakistani diplomat Agha Hilaly, Balakot airstrikes, Balakot airstrikes deaths

ഇസ്‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറഞ്ഞത്.
പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി 2019 ഫെബ്രുവരി 26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിരുന്നില്ല.
രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അഗാ ഹിലാലി വ്യക്തമാക്കിയത്.
Content Highlights: India killed over 300 in Balakot airstrikes: Agha Hilaly