ന്യൂഡൽഹി ∙ പരിഷ്കരിച്ച 4 തൊഴിൽ നിയമങ്ങൾ നടപ്പാക്കുകയും കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള 4 സർവേകൾ പൂർത്തിയാക്കുകയും ചെയ്തശേഷം വരുന്ന ഡിസംബറോടെ ദേശീയ | Labour code | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പരിഷ്കരിച്ച 4 തൊഴിൽ നിയമങ്ങൾ നടപ്പാക്കുകയും കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള 4 സർവേകൾ പൂർത്തിയാക്കുകയും ചെയ്തശേഷം വരുന്ന ഡിസംബറോടെ ദേശീയ തൊഴിൽ നയത്തിന് തൊഴിൽ മന്ത്രാലയം രൂപം നൽകിയേക്കും.

രാജ്യത്ത് തൊഴിലവസരം വർധിപ്പിക്കൽ, നൈപുണ്യവികസനം, നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നയരൂപരേഖ ഇതിലുണ്ടാകും. കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയെങ്കിലും പുതുക്കിയ 4 തൊഴിൽ നിയമങ്ങളും നടപ്പാക്കാനായിട്ടില്ല. വരുന്ന ഏപ്രിൽ ഒന്നോടെ ഇതു നടപ്പാക്കാനാണു നീക്കം.