മൻഹാറ്റൻ (യുഎസ്) ∙ പ്രമുഖ ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വേദ് മേത്ത (86) അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായിരുന്നു. നാലാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട വേദ് മേത്ത ആധുനിക | Ved Mehta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൻഹാറ്റൻ (യുഎസ്) ∙ പ്രമുഖ ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വേദ് മേത്ത (86) അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായിരുന്നു. നാലാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട വേദ് മേത്ത ആധുനിക ഇന്ത്യയെക്കുറിച്ചും സ്വന്തം കുടുംബത്തിന്റെ ചരിത്രവുമുൾപ്പെടെ 27 പുസ്തകങ്ങളെഴുതി. 1961 മുതൽ 1994വരെ ദ് ന്യൂ യോർക്കർ മാസികയിൽ പ്രവർത്തിച്ചു. 1966 ൽ കേരളത്തിലെത്തിയിരുന്നു. ഭാര്യ: ലിൻ ഫെനിമോർ കൂപ്പർ. മക്കൾ: സേജ്, നടാഷ. 

English Summary: Ved Mehta passed away