ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തുടങ്ങി. കഴിഞ്ഞ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയ നടപടി ഈ മാസം 5നു സുപ്രീം കോടതി ശരിവച്ചിരുന്നു. | | Parliament | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തുടങ്ങി. കഴിഞ്ഞ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയ നടപടി ഈ മാസം 5നു സുപ്രീം കോടതി ശരിവച്ചിരുന്നു. 

നിലവിലെ പാർലമെന്റ് മന്ദിരം പൈതൃക പട്ടികയിലുള്ളതാണ്. അതിനാൽ, പൈതൃക പരിപാലന സമിതിയുടെ അനുമതിയോടെ വേണം പദ്ധതി തുടങ്ങാനെന്നു കോടതി നിർദേശിച്ചിരുന്നു. ഇതു ലഭിച്ചതിനു പിന്നാലെ, ഇന്നലെ നിർമാണം തുടങ്ങുകയായിരുന്നു. അടുത്ത വർഷം, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനു മുൻപ് നിർമാണം പൂർത്തിയാക്കും. നിലവിലുള്ള പാർലമെന്റ് മന്ദിരം ബലപ്പെടുത്തുകയും ചെയ്യും.

ADVERTISEMENT

English Summary: Construction of new parliament building