ശ്രീപദ് നായിക്കിന്റെ നില മെച്ചപ്പെട്ടു
പനജി ∙ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ നില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. ഡൽഹി എയിംസിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ശ്വസന സഹാ | Shripad Yesso Naik | Malayalam News | Manorama Online

പനജി ∙ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ നില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. ഡൽഹി എയിംസിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ശ്വസന സഹായ ട്യൂബുകൾ നീക്കം ചെയ്തു. ബോധം തിരിച്ചുകിട്ടി.
ധർമസ്ഥല ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുമ്പോൾ അങ്കോളയിലുണ്ടായ കാറപകടത്തിൽ കേന്ദ്രമന്ത്രിയുടെ ഭാര്യ വിജയയും പഴ്സനൽ സെക്രട്ടറിയും മരിച്ചിരുന്നു. ശ്രീപദ് നായിക് 10–15 ദിവസത്തിനു ശേഷം ആശുപത്രി വിടും. ഓഫിസിൽ സജീവമാകാൻ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.