അർണബിന് വിവരം ചോർത്തിയത് രാജ്യദ്രോഹക്കുറ്റം: ആന്റണി
ന്യൂഡൽഹി ∙ പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും അതു ചെയ്തവർ ദയ അർഹിക്കുന്നില്ലെന്നും മുൻ കേന്ദ്ര പ്രതിരോധ... Arnab Goswamy, AK Antony, Leaking Official Secret Of Military Operations Treason, Republic TV editor-in-chief, Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി ∙ പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും അതു ചെയ്തവർ ദയ അർഹിക്കുന്നില്ലെന്നും മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതു ക്രിമിനൽ കുറ്റമാണ്. സേനാനേതൃത്വത്തിലും ഭരണകൂടത്തിലുമുള്ള നാലോ അഞ്ചോ ഉന്നതർക്കു മാത്രമേ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഇത്തരം രഹസ്യ വിവരങ്ങൾ സേനാനേതൃത്വത്തിലെ ആരും ചോർത്തില്ലെന്ന് അവരുമായി വർഷങ്ങളോളം അടുത്തിടപെട്ടതിന്റെ അനുഭവത്തിൽ തനിക്ക് പറയാനാകും. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരിൽ ഒരാളാകാം വിവരം ചോർത്തിയതെനന്ന് ആന്റണി ആരോപിച്ചു.
English Summary: Leaking Official Secret Of Military Operations Treason: Former Defence Minister AK Antony