കൃഷിനിയമങ്ങൾ ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധി ഇപ്പോഴും കർഷകർക്കു മുന്നിലുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടികളുടെ സർവകക്ഷിയോഗത്തിൽ കർഷകസമരം വിശദമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ...Farmer Lightning Strike, Farmer Strike History, Farmer Strike In Punjab 2020, Farmer Strike Shiv Sena

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൃഷിനിയമങ്ങൾ ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധി ഇപ്പോഴും കർഷകർക്കു മുന്നിലുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടികളുടെ സർവകക്ഷിയോഗത്തിൽ കർഷകസമരം വിശദമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. കർഷകരുടെ ‘ഒരു ഫോൺ കോളിനിപ്പുറം’ സർക്കാരുണ്ട്. ഏതു സമയത്തും ചർച്ചയ്ക്ക് തയാറാണ്. റിപ്പബ്ലിക് ദിനത്തിൽ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിയമം അതിന്റെ വഴിക്കു പോകുമെന്നും മോദി പറഞ്ഞു.

അതേസമയം, നിയമങ്ങൾ റദ്ദാക്കാതെ പിന്മാറില്ലെന്ന നിലപാട് ഇന്നലെയും കർഷക നേതാക്കൾ ആവർത്തിച്ചു.

ADVERTISEMENT

Content Highlights: PM Modi on farm laws