ശിവസാഗർ (അസം) ∙ അസമിൽ തങ്ങൾ അധികാരത്തിൽ വന്നാൽ പൗരത്വനിയമം (സിഎഎ) നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസം ജനതയ്ക്ക് ഉറപ്പ് നൽകി. അസം ഉടമ്പടി പ്രകാരമുള്ള സംസ്ഥാനത്തിന്റെ എല്ലാ താൽപര്യങ്ങളും സംരക്ഷിക്കുമെന്നും | Rahul Gandhi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവസാഗർ (അസം) ∙ അസമിൽ തങ്ങൾ അധികാരത്തിൽ വന്നാൽ പൗരത്വനിയമം (സിഎഎ) നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസം ജനതയ്ക്ക് ഉറപ്പ് നൽകി. അസം ഉടമ്പടി പ്രകാരമുള്ള സംസ്ഥാനത്തിന്റെ എല്ലാ താൽപര്യങ്ങളും സംരക്ഷിക്കുമെന്നും പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

‘റിമോട്ട് ഉപയോഗിച്ച് ടിവി പ്രവർത്തിപ്പിക്കാം, സിഎമ്മിനെ പ്രവർത്തിപ്പിക്കരുത്. എന്നാൽ ഇപ്പോഴത്തെ സിഎം (മുഖ്യമന്ത്രി) നാഗ്പുരിലും ഡൽഹിയിലും ഉള്ളവർ പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അസമിനു സ്വന്തം മുഖ്യമന്ത്രിയാണ് വേണ്ടത്’– രാഹുൽ പറഞ്ഞു. സിഎഎ വേണ്ട എന്നെഴുതിയ, പരമ്പരാഗത അസമീസ് തലേക്കെട്ട് അണിഞ്ഞാണ് രാഹുൽ സമ്മേളനത്തിൽ പങ്കെടുത്തത്. 

ADVERTISEMENT

സംസ്ഥാനത്തെ കുടിയേറ്റക്കാരുടെ വിഷയം ചർച്ചയിലൂടെ പരിഹരിക്കും. ബിജെപിയും ആർഎസ്എസും സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. മുൻ കോൺഗ്രസ് മുഖ്യമന്ത്രി തരുൺ ഗൊഗോയ് ആണ് അസമിൽ പതിറ്റാണ്ടുകൾ നീണ്ട അക്രമങ്ങൾക്ക് അറുതിവരുത്തിയതെന്നും രാഹുൽ പറഞ്ഞു. 

പൗരത്വനിയമം കോവിഡ് വാക്സിനേഷൻ പരിപാടിക്കു ശേഷം നടപ്പാക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാളിലെ പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

ADVERTISEMENT

English Summary: Congress will never implement CAA if voted to power in Assam: Rahul Gandhi