ചെന്നൈ∙രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ നാളെ കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടും. നാമനിർദേശത്തിലൂടെ എംഎൽഎമാരായ ബിജെപി അധ്യക്ഷൻ ഉൾപ്പെടെ 3 | Puducherry Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ നാളെ കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടും. നാമനിർദേശത്തിലൂടെ എംഎൽഎമാരായ ബിജെപി അധ്യക്ഷൻ ഉൾപ്പെടെ 3 പേർ വോട്ട് ചെയ്യുമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. 

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിനു 3 പേരെ നിയമസഭയിലേക്കു നാമനിർദേശം ചെയ്യാമെന്നും എന്നാൽ ഇവരെ ഒരു പാർട്ടിയുടെയും അംഗങ്ങളായി കണക്കാക്കരുതെന്നുമാണു 2018ലെ സുപ്രീംകോടതി വിധി. 

ADVERTISEMENT

നോമിനേറ്റഡ് അംഗങ്ങൾ വിശ്വാസ വോട്ടിൽ പങ്കെടുത്താൽ ഇവർ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുമെന്നാണ് കോൺഗ്രസ് വാദം. ഇതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും നീക്കമുണ്ട്.