വഴിമുട്ടി കോൺഗ്രസ് – ഡിഎംകെ സീറ്റ് ചർച്ച
ചെന്നൈ∙ മുറുകിയും അയഞ്ഞും വീണ്ടും മുറുകിയും അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികളിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐക്ക് 6 സീറ്റ് നൽകാമെന്നു ഡിഎംകെ ഇന്നലെ ധാരണയായി. സിപിഎമ്മുമായുള്ള രണ്ടാംഘട്ട ചർച്ച ഇന്നു നടക്കും. | Congress | DMK | Manorama News

ചെന്നൈ∙ മുറുകിയും അയഞ്ഞും വീണ്ടും മുറുകിയും അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികളിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐക്ക് 6 സീറ്റ് നൽകാമെന്നു ഡിഎംകെ ഇന്നലെ ധാരണയായി. സിപിഎമ്മുമായുള്ള രണ്ടാംഘട്ട ചർച്ച ഇന്നു നടക്കും. എന്നാൽ, കോൺഗ്രസുമായുള്ള ചർച്ചകളെല്ലാം വഴിമുട്ടിത്തന്നെ നിൽക്കുന്നു. 23 സീറ്റും രാജ്യസഭാ സീറ്റുമെന്ന ഒത്തുതീർപ്പു ഫോർമുല ഡിഎംകെ മുന്നോട്ടുവച്ചതായാണു സൂചന. എന്നാൽ, 27 ൽ ഉറച്ചു നിൽക്കുകയാണു കോൺഗ്രസ്. ഇന്നു ചർച്ച നടന്നേക്കും.
അതിനിടെ, സഖ്യ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ച പൂർത്തിയാകുന്നതിനു മുൻപേ അണ്ണാഡിഎംകെ. 6 പേർ ഉൾപ്പെട്ട ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി (എടപ്പാടി), ഒ.പനീർസെൽവം (ബോഡിനായ്ക്കന്നൂർ) എന്നിവരാണ് പട്ടികയിലുള്ളത്.
English Summary: Congress- DMK seat sharing discussion