ജാമ്യം: വരവരറാവു പുറത്തിറങ്ങി
ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു (82) ജാമ്യത്തിൽ ഇറങ്ങി. നാനാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ 22ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ആരോഗ്യ...Varavara Rao, Varavara Rao news, Varavara Rao bail, Varavara Rao case,

മുംബൈ ∙ ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു (82) ജാമ്യത്തിൽ ഇറങ്ങി. നാനാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ 22ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ആരോഗ്യ കാരണങ്ങളുടെ പേരിൽ 6 മാസത്തെ ഇടക്കാലജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച അർധരാത്രിയോടെയാണ് പുറത്തിറങ്ങിയത്.
മുംൈബയിൽ തന്നെ താമസിക്കണം, രണ്ടാഴ്ചയിലൊരിക്കൽ മുംൈബ പൊലീസുമായി വിഡിയോ കോൾ ചെയ്യണം, കേസിലെ മറ്റു പ്രതികളുമായോ, സമാനമേഖലകളിൽ പ്രവർത്തിക്കുന്നവരുമായോ ഫോൺവിളികൾ പാടില്ല, എൻഐഎ കോടതിയിൽ പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.
Content Highlights: Varavara Rao released