കേന്ദ്ര ആരോഗ്യ നിധിക്ക് അംഗീകാരം
ആരോഗ്യ, വിദ്യാഭ്യാസ സെസുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് രൂപീകരിക്കുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആയുഷ്മാൻ ഭാരത്, ദേശീയ ആരോഗ്യ മിഷൻ തുടങ്ങിയവയ്ക്ക്...Swasthya Suraksha Yojana, Swasthya Suraksha Yojana news, Swasthya Suraksha scheme

ന്യൂഡൽഹി ∙ ആരോഗ്യ, വിദ്യാഭ്യാസ സെസുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് രൂപീകരിക്കുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആയുഷ്മാൻ ഭാരത്, ദേശീയ ആരോഗ്യ മിഷൻ തുടങ്ങിയവയ്ക്ക് ഈ നിധിയിൽനിന്നാണ് പണം അനുവദിക്കുക.
Content Highlights: Central govt Swasthya Suraksha Yojana