കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം 4 മാസം പൂർത്തിയാകുന്ന ഈ മാസം 26 നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. അന്നു രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. ടോൾ പ്ലാസകൾ ഉപരോധിക്കും....Farmer Lightning Strike, Farmer Strike History, Farmer Strike In Punjab 2020, Farmer Strike Shiv Sena,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം 4 മാസം പൂർത്തിയാകുന്ന ഈ മാസം 26 നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. അന്നു രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. ടോൾ പ്ലാസകൾ ഉപരോധിക്കും. 

ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി എന്നിവിടങ്ങളിലേക്കു വരുന്ന ആഴ്ചകളിൽ കൂടുതൽ കർഷകരെ എത്തിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. 28 നു വിവാദ നിയമങ്ങളുടെ പകർപ്പു കത്തിച്ചു പ്രതിഷേധിക്കും.

ADVERTISEMENT

Content Highlights: Farmers protest: Bharat Bandh on march 26