ന്യൂഡൽഹി ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി ദേശീയ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കേണ്ടതില്ലെന്നു ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ, പിണറായിക്കെതിരെ മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കാൻ പാർട്ടി തയാറാണ്. പിണറായിക്കെതിരെ ദേവരാജൻ മത്സരിക്കണമെന്നു കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി ദേശീയ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കേണ്ടതില്ലെന്നു ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ, പിണറായിക്കെതിരെ മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കാൻ പാർട്ടി തയാറാണ്. പിണറായിക്കെതിരെ ദേവരാജൻ മത്സരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

സിപിഎമ്മിന്റെ മുതിർന്ന നേതാവിനെതിരെ തങ്ങളുടെ നേതാവു മത്സരിക്കുന്നത് ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തും എന്നാണു ഫോർവേഡ് ബ്ലോക്കിന്റെ വിലയിരുത്തൽ. ബംഗാളിലും ത്രിപുരയിലും ഫോർവേഡ് ബ്ലോക്ക് ഇടതുമുന്നണിയുടെ ഭാഗമാണ്. 

ADVERTISEMENT

English Summary: G Devarajan not to contest against CM Pinarayi Vijayan