ദാദി ഹൃദയമോഹിനി അന്തരിച്ചു
ജയ്പുർ ∙ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്മീയമേധാവി (ഗ്ലോബൽ ചീഫ്) രാജയോഗിനി ദാദി ഹൃദയമോഹിനി (93) അന്തരിച്ചു. അന്ത്യകർമങ്ങൾ നാളെ മൗണ്ട് ആബുവിൽ ബ്രഹ്മാകുമാരീസ് ആസ്ഥാനത്തെ ശാന്തിവൻ ക്യാംപസിൽ നടത്തും.

‘ദാദി ഗുൽസാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ എട്ടാം വയസ്സിലാണു വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത്. 140 രാജ്യങ്ങളിലായി എണ്ണായിരത്തിലധികം രാജയോഗകേന്ദ്രങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുത്തു. 112 രാജ്യങ്ങൾ സന്ദർശിച്ച് ആത്മീയത, തത്വചിന്ത, രാജയോഗം തുടങ്ങി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. 2020 മാർച്ച് 27നു രാജയോഗിനി ദാദി ജാനകിയുടെ നിര്യാണത്തിനു ശേഷമാണ് ആത്മീയമേധാവിയായി ചുമതലയേറ്റത്.
English Summary: Brahma Kumaris' Chief Dadi Hriday Mohini Dies At 93 In Mumbai