ന്യൂഡൽഹി ∙ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മാർഗരേഖയുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷനിലെ (ഡിഎൻപിഎ) അംഗങ്ങളുമായി ചർച്ച നടത്തി. | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മാർഗരേഖയുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷനിലെ (ഡിഎൻപിഎ) അംഗങ്ങളുമായി ചർച്ച നടത്തി. പുതിയ നിർദേശങ്ങളെ അസോസിയേഷൻ സ്വാഗതം ചെയ്തുവെന്നും ഏതാനും നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

അച്ചടി മാധ്യമങ്ങൾ പ്രസ് കൗൺസിൽ ചട്ടവും ദൃശ്യമാധ്യമങ്ങൾ കേബിൾ നെറ്റ്‍വർക്ക് നിയമ പ്രകാരമുള്ള ചട്ടവും പിന്തുടരുന്നുണ്ട്. 

ADVERTISEMENT

പത്ര–ചാനൽ സ്ഥാപനങ്ങളുടെ ഓൺലൈൻ വിഭാഗങ്ങളും ഈ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു തങ്ങളെ വേർതിരിച്ചു കാണണമെന്നും  ഇവർ ആവശ്യപ്പെട്ടു. പരാതി പരിഹാരത്തിനു ത്രിതല സംവിധാനം ക്രമീകരിക്കണം എന്നതുൾപ്പെടെയുള്ള  നിർദേശങ്ങളാണു കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്. 

മലയാള മനോരമ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യ ടുഡെ, ഹിന്ദുസ്ഥാൻ ടൈംസ്, ദൈനിക് ഭാസ്കർ, എബിപി, ഈനാട് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളാണു ചർച്ചയിൽ പങ്കെടുത്തത്.

ADVERTISEMENT

English Summary: guideline for portals