ന്യൂഡൽഹി ∙ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭർത്താവു ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി | Dr Shashi Tharoor | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭർത്താവു ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. 

വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. കേസ് വീണ്ടും 23നു പരിഗണിക്കും.