വീസയില്ലാ യാത്ര 16 രാജ്യങ്ങളിൽ: മുരളീധരൻ
ന്യൂഡൽഹി ∙ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മു | V Muraleedharan | Malayalam News | Manorama Online

ന്യൂഡൽഹി ∙ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ചു.
നിലവിൽ 16 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാം. 43 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വീസ ഓൺ അറൈവൽ സൗകര്യമുണ്ട്.
രാജ്യവ്യാപകമായി കൂടുതൽ പാസ്പോർട്ട് ഓഫിസുകൾ ആരംഭിച്ചു. സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാൽ അപേക്ഷകന് 2 ദിവസത്തിനുള്ളിലും പാസ്പോർട്ട് ലഭ്യമാകും.