വിദ്വേഷം പരത്തി തുടരാൻ ശ്രമം: രാഹുൽ
വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അസമിൽ അധികാരം നിലനിർത്താനാണു ബിജെപിയുടെ ശ്രമമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാഥം ദിബ്രുഗഡിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. പൗരത്വ ഭേദഗതി നിയമം അസമിൽ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. നാഗ്പുരിലുള്ള..Assam, Assam news, Assam election, Assam congress, Assam rahul gandhi

ന്യൂഡൽഹി ∙ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അസമിൽ അധികാരം നിലനിർത്താനാണു ബിജെപിയുടെ ശ്രമമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാഥം ദിബ്രുഗഡിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. പൗരത്വ ഭേദഗതി നിയമം അസമിൽ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. നാഗ്പുരിലുള്ള സംഘടന രാജ്യത്തെ മുഴുവൻ നിയന്ത്രിക്കാനാണു ശ്രമിക്കുന്നതെന്ന് ആർഎസ്എസിനെ പരാമർശിച്ച് രാഹുൽ പറഞ്ഞു.
Content Highlights: Rahul Gandhi's election campaign in Assam