കൊൽക്കത്ത ∙ കുടുംബത്തിലൊരാൾക്കു ജോലി, കർഷകർക്ക് ആനുകൂല്യങ്ങൾ, പുതിയ ശമ്പളക്കമ്മിഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക. ബിരുദാനന്തരബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ പൊതുഗതാഗത സൗകര്യവും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക സർക്കാർ ജോലിയിൽ 30%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കുടുംബത്തിലൊരാൾക്കു ജോലി, കർഷകർക്ക് ആനുകൂല്യങ്ങൾ, പുതിയ ശമ്പളക്കമ്മിഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക. ബിരുദാനന്തരബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ പൊതുഗതാഗത സൗകര്യവും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക സർക്കാർ ജോലിയിൽ 30% സംവരണവും ഉറപ്പുനൽകുന്നു. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ പൗരത്വ നിയമം നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതി, പ്രധാനമന്ത്രി കിസാൻ പ്രോഗ്രാം എന്നിവ സംസ്ഥാനത്തു നടപ്പിലാക്കുമെന്നും പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

ADVERTISEMENT

പ്രകടന പത്രികയിലെ മറ്റു നിർദേശങ്ങൾ:

പ്രധാനമന്ത്രി–കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട 75 ലക്ഷം കർഷകർക്കു പ്രതിവർഷം 10,000 രൂപയ്ക്കു പുറമേ 18,000 രൂപവീതം കുടിശിക, കർഷക ക്ഷേമത്തിന് 5,000 രൂപയുടെ നിധി, ചെറുകിട കർഷകർക്കും മീൻപിടിത്തക്കാർക്കും 3 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, ഓരോ അഭയാർഥി കുടുംബത്തിനും 5 വർഷത്തേക്ക് പ്രതിവർഷം 10,000 രൂപ വീതം, കല–സാഹിത്യം എന്നിവയുടെ പരിപോഷണത്തിന് 11,000 കോടി രൂപയുടെ പദ്ധതി, നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ ടഗോർ പുരസ്കാരം.

ADVERTISEMENT

Content Highlights: Bengal BJP manifesto