ന്യൂഡൽഹി ∙ കേസുകൾ അന്വേഷിക്കാനുള്ള പൊതു അനുമതി സംസ്ഥാനങ്ങൾ പിൻവലിക്കുന്നത് സിബിഐയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് പഴ്സനേൽ മന്ത്രാലയ പാർലമെന്ററി | Cbi | Malayalam News | Manorama Online

ന്യൂഡൽഹി ∙ കേസുകൾ അന്വേഷിക്കാനുള്ള പൊതു അനുമതി സംസ്ഥാനങ്ങൾ പിൻവലിക്കുന്നത് സിബിഐയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് പഴ്സനേൽ മന്ത്രാലയ പാർലമെന്ററി | Cbi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേസുകൾ അന്വേഷിക്കാനുള്ള പൊതു അനുമതി സംസ്ഥാനങ്ങൾ പിൻവലിക്കുന്നത് സിബിഐയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് പഴ്സനേൽ മന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി.

പ്രശ്നം മറികടക്കാനെന്നോണം ആവശ്യമെങ്കിൽ നിയമഭേദഗതിയും സിബിഐക്കു കൂടുതൽ അധികാരം നൽകുന്നതും പരിഗണിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.

ADVERTISEMENT

കഴിഞ്ഞ 5 വർഷത്തിനിടെ കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങളാണ് സിബിഐക്കുള്ള പൊതു അനുമതി പിൻവലിച്ചത്. ഇത് ബാങ്ക് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ സംബന്ധിച്ച കേസുകൾ ഏറ്റെടുക്കുന്നതിനു തടസ്സമാകുന്നുവെന്ന് സമിതിയോടു സിബിഐ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ നിയമം ഭേദഗതി ചെയ്യണമെന്ന ശുപാർശ.

1946 ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡിഎസ്പിഇ) നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് സിബിഐയുടെ പ്രവർത്തനം. സംസ്ഥാനങ്ങളുടെ അനുമതിയെക്കുറിച്ച് ഈ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാപരമെന്ന് സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.