കളിക്കുന്നതിനിടെ, ധാന്യങ്ങൾ സൂക്ഷിക്കുന്ന പത്തായത്തിലിറങ്ങിയ 5 കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഹിമ്മത് സാഗർ ഗ്രാമത്തിലാണു ദാരുണ സംഭവം. മരിച്ചവരെല്ലാം 8 വയസ്സിൽ താഴയുള്ളവരാണ്. മിക്കവാറും ശൂന്യമായിരുന്ന....Rajasthan latest news, Rajasthan children death, Rajasthan child death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിക്കാനിർ (രാജസ്ഥാൻ) ∙ കളിക്കുന്നതിനിടെ, ധാന്യങ്ങൾ സൂക്ഷിക്കുന്ന പത്തായത്തിലിറങ്ങിയ 5 കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഹിമ്മത് സാഗർ ഗ്രാമത്തിലാണു ദാരുണ സംഭവം. മരിച്ചവരെല്ലാം 8 വയസ്സിൽ താഴയുള്ളവരാണ്. 

മിക്കവാറും ശൂന്യമായിരുന്ന പത്തായത്തിൽ കുട്ടികൾ ഓരോരുത്തരായി ഇറങ്ങിയതിനു പിന്നാലെ വാതിൽ അടയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

ADVERTISEMENT

കുട്ടികളെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ പത്തായം തുറന്നപ്പോഴേക്കും എല്ലാവരും അവശനിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: 5 children die in grain storage at Rajasthan

ADVERTISEMENT