സൈനികാഭ്യാസം: ഇന്ത്യ, പാക്ക്, ചൈന പങ്കെടുക്കും
ഷാങ്‍ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) നേതൃത്വത്തിൽ നടക്കുന്ന ‘പാബ്ബി ആന്റിടെറർ 2021’ ഭീകര വിരുദ്ധ സൈനികാഭ്യാസത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ സൈന്യങ്ങൾ പങ്കെടുക്കും. എസ്‍സിഒ അംഗരാജ്യങ്ങൾ നടത്തുന്ന സംരംഭത്തിൽ ഇന്ത്യ 2018ലാണ് ആദ്യം പങ്കെടുത്തത്. 2017....India,Pakistan,China to participate in joint anti-terrorism exercise,

ബെയ്ജിങ് ∙ ഷാങ്‍ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) നേതൃത്വത്തിൽ നടക്കുന്ന ‘പാബ്ബി ആന്റിടെറർ 2021’ ഭീകര വിരുദ്ധ സൈനികാഭ്യാസത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ സൈന്യങ്ങൾ പങ്കെടുക്കും. എസ്‍സിഒ അംഗരാജ്യങ്ങൾ നടത്തുന്ന സംരംഭത്തിൽ ഇന്ത്യ 2018ലാണ് ആദ്യം പങ്കെടുത്തത്. 2017 ജൂണിലാണ് ഇന്ത്യയും പാക്കിസ്ഥാനും എസ്‍സിഒ അംഗങ്ങളായത്. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണു മറ്റംഗങ്ങൾ. ഈ രാജ്യങ്ങളുടെ സൈന്യങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
Content Highlights: India,Pakistan,China to participate in joint anti-terrorism exercise