എൻ.വി. രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് എൻ.വി. രമണയെ (63) സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. അടുത്തമാസം 23നാണു ജസ്റ്റിസ് ബോബ്ഡെ വിരമിക്കുന്നത്. രാഷ്ട്രപതി അംഗീകരിച്ചാൽ രമണ 48–ാം ചീഫ്....NV Ramana, Justice NV Ramana, NV Ramana news, NV Ramana CJI

ന്യൂഡൽഹി ∙ ജസ്റ്റിസ് എൻ.വി. രമണയെ (63) സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. അടുത്തമാസം 23നാണു ജസ്റ്റിസ് ബോബ്ഡെ വിരമിക്കുന്നത്. രാഷ്ട്രപതി അംഗീകരിച്ചാൽ രമണ 48–ാം ചീഫ് ജസ്റ്റിസാകും.
Content Highlights: NV Ramana will be chief justice