ന്യൂഡൽഹി ∙ ശാരീരിക അസ്വസ്ഥതകളെ തുടർന്നു ചികിത്സയിലുള്ള രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും നേരത്തേ നിശ്ചയിച്ചിരുന്ന ബൈപാസ് ശസ്ത്രക്രിയ | Ram Nath Kovind | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശാരീരിക അസ്വസ്ഥതകളെ തുടർന്നു ചികിത്സയിലുള്ള രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും നേരത്തേ നിശ്ചയിച്ചിരുന്ന ബൈപാസ് ശസ്ത്രക്രിയ 30ന് നടക്കുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു. 26നു രാവിലെയാണ് രാഷ്ട്രപതിയെ ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ സന്ദർശിച്ചു. 

English Summary: Bypass surgery for Ram Nath Kovind